MEELAD MEETING ON JANUARY 31, 2013…

ഉസ് വയുടെ അടുത്ത ജനറല് ബോഡി മീറ്റംഗ് വരുന്ന 31നു (ജനുവരി 2013) 4 മണിക്ക് ഇസ്ലാഹ് ഓഡിറ്റോറിയത്തില് വെച്ച് നടക്കുന്നതാണ്. എല്ലാ മെന്പ൪മാരും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്നപേക്ഷിക്കുന്നു.

അജണ്ട

1- പുതിയ കമ്മിറ്റി രൂപീകരണം
2- മെന്പ൪ഷിപ്പ്
3- സ്മാ൪ട്ട് ക്ലാസ്സ്
4- അദ്ധ്യക്ഷ൯ അനുവദിക്കുന്ന മറ്റു കാര്യങ്ങള്

ഇതെന്റെ ഇസ്വ് ലാഹ് ….

ഇതെന്റെ ഇസ്വ് ലാഹ് ....

ഇവിടെ ഉറങ്ങിക്കിടക്കുന്ന ഓര്മകള്ക്ക് അസര് മുല്ലയുടെ സുഗന്ധവും മന്ദമാരുതന്റെ കുളിരുമുണ്ട്…. പിന്നെ ഉറക്കമിളച്ചു നമ്മള് പറയാ൯ ബാക്കിവെച്ച ഒരുപാട് രാക്കഥകളും…